MARI

Saturday, March 7, 2009

46 - ദിവാസ്വപ്നം




പൗലോ കൊയ് ലോ - പോര്‍ട്ടോ ബെല്ലോയിലെ മന്ത്രവാദിനി
പൗലോ കൊയ് ലോ - സഹീര്‍
പൗലോ കൊയ് ലോ - ഫിഫ്ത് മൗണ്ടന്‍
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് - ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍
ആമോസ് ഓസ് - ഫിമ
ഡി. എച്. ലോറന്‍സ് - ലേഡി ചാറ്റര്‍ ലിയുടെ കാമുകന്‍
ഓര്‍ഹന്‍ പാമുക് - ചുവപ്പാണെന്റെ പേര്
എല്‍ഫ്രഡ് യല്‍നക് - ലസ്റ്റ്
എസ്. കെ. പൊറ്റെക്കാട്ട് - ഒട്ടകവും മറ്റ് പ്രധാന കഥകളും
വി.കെ.എന്‍. - പയ്യന്‍ കഥകള്‍
മലയാറ്റൂര്‍ - സര്‍വീസ് സ്റ്റോറി
ഒ. വി. വിജയന്‍ - ധര്‍മ്മപുരാണം
എം. ടി. - നിന്റെ ഒര്‍മ്മയ്ക്ക്
ടി. പത്മനാഭന്‍ - പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി
ടി. പത്മനാഭന്‍ - ഗൗരി
എം. മുകുന്ദന്‍ - ദൈവത്തിന്റെ വികൃതികള്‍
കാക്കനാടന്‍ - എന്റെ പ്രിയപ്പെട്ട കഥകള്‍
എന്‍. എസ്. മാധവന്‍ - ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള - നഷ്ടജാതകം
സാറാ തോമസ് - നാര്‍മടിപ്പുടവ
സക്കറിയ - ജോസഫ് ഒരു പുരോഹിതന്‍
ആനന്ദ് - പരിണാമത്തിന്റെ ഭൂതങ്ങള്‍
ആനന്ദ് - ചരിത്രകാണ്ഡം
മാനസി - മാനസിയുടെ കഥകള്‍
ഡോ. രാധിക സി. നായര്‍ - സമകാലിക സാഹിത്യ സിദ്ധാന്തം
മാധവിക്കുട്ടി - ബാല്യകാലസ്മരണകള്‍
മാധവിക്കുട്ടി - നീര്‍മാതളം പൂത്തകാലം
പി. വത്സല - ആരണ്യകാണ്ഡം
സി.വി. ബാലകൃഷ്ണന്‍ - ആമേന്‍ ആമേന്‍
സുഭാഷ് ചന്ദ്രന്‍ - തല്‍പം
സുഭാഷ് ചന്ദ്രന്‍ - പറുദീസാ നഷ്ടം
സന്തോഷ് എച്ചിക്കാനം - കൊമാല
അശോകന്‍ ചരുവില്‍ - കങ്കാരുനൃത്തം
വി. എസ്. അനില്‍കുമാര്‍ - മണ്ണുതിന്നുന്നവര്‍
എബ്രഹാം മാത്യു - ജാതി ജാതിയോടു പറയുന്നത്
കെ. എം. മാത്യു - എട്ടാമത്തെ മോതിരം
എം. സി. ചാക്കോ - മെക്സിക്കോ ചരിത്രം ഉറങ്ങുന്ന ഭൂമി
ഇയാന്‍ സിഡാവേ & സാറാ ഹോഗെറ്റ് - ഡ്രോയിംഗ്
ജോണ്‍ ഫ്രീമാന്‍ - ഫോട്ടോഗ്രാഫേഴ്സ് മാനുവല്‍
സ്റ്റീവ് യംഗ് - ബേര്‍ഡ് ഫോട്ടോഗ്രാഫി
ബാരീ തോമസ് - ഫൊട്ടൊഗ്രഫേഴ്സ് ഗൈഡ് റ്റു ഫോട്ടോഷോപ്പ്
സി. ഡൊളോറസ് കണ്ണമ്പുഴ - വീട്ടമ്മയ്ക്കൊരു കൈത്തോഴി
മിസ്സിസ് കെ. എം. മാത്യു - ആരോഗ്യപോഷിണി
ചന്ദ്ര പദ്മനാഭന്‍ - ദക്ഷിണേന്ത്യന്‍ പാചകം
ടാനി ബെയ്ഗ് - ബ്രേയ്ക് ഫാസ്റ്റ് ആന്‍ഡ് ബ്രഞ്ച്
ഗൈഡ് റ്റു ഹെല്‍ത്തി റെസ്റ്റൊറന്‍റ്റ് ഈറ്റിംഗ്
ക്യാറ്റിക്കിസം ഓഫ് ദി കാത്തലിക് ചര്‍ച്ച്
19 സി.എഫ്.ആര്‍
ഡി.സി. ബാലപാഠം
കുട്ടികളുടെ സയന്‍സ് കിറ്റ്
സൗരയൂഥം
കുറുക്കന്മാര്‍
ബെഡ് ടൈം സ്റ്റോറീസ്
കളഞ്ഞുപോയ ശബ്ദം
ബട്ടര്‍ഫ്ലൈ കിസ്സസ്
പഞ്ചതന്ത്രകഥകള്‍


ഒരാദ്യകാല അമെരിക്കൻ മലയാളി ബ്ലോഗർ

No comments:

Post a Comment